പാലക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങളെ സിപിഎം ആക്രമിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍.
അട്ടപ്പാടിയില്‍ നിന്നു മണ്ണാര്‍ക്കാട്ടേക്കു മടങ്ങുമ്പോള്‍ ആനമൂളിയില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണു പരാതി. നൗഫല്‍ തങ്ങളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post