പാര്‍കൗര്‍ പ്രണവ് മോഹന്‍ലാല്‍ ആദിയ്ക്ക് വേണ്ടി പഠിച്ചെടുത്തതല്ല, പണ്ടേ അറിയാമെന്നാണ് ആരാധരുടെ വാദം. ഇതിന് തെളിവായി പ്രണവ് പാര്‍കൗര്‍ മോഡല്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിന്റെ പഴയകാല സിനിമയില്‍ നിന്നുള്ള വീഡിയോ ഇവര്‍ പുറത്തു വിട്ടിരിക്കുകയാണ്. സിനിമയില്‍നിന്നുള്ള ടൈറ്റില്‍ സീനിന്റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.
അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചുകയറാനും മതിലുകള്‍ക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാര്‍ക്കൗര്‍ അഭ്യാസിയെയാണ് പ്രണവ് ആദിയില്‍ അവതരിപ്പിക്കുന്നത്.
വീഡിയൊ
https://www.youtube.com/watch?v=zRRHrcEK_TU
Discussion about this post