ഡല്‍ഹി: ശത്രുക്കളില്‍ മരണം വിതക്കാന്‍ അപ്പാച്ചെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നു. യുഎസില്‍നിന്ന് അപ്പാച്ചെ എച്ച് 54 ഇ എന്ന വിഭാഗത്തിലുള്ള ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കിയതായി ഉന്നത പ്രതിരോധ സേനാ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യമായിട്ടാണ് അപ്പാച്ചെ പോര് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ സൈന്യം വാങ്ങുന്നത്.
4,168 കോടി രൂപയുടെ കരാറിനാണ് സൈന്യം തയ്യാറെടുക്കുന്നത്. . മിനിറ്റില്‍ 128 മിസൈലുകള്‍ ശത്രുക്കള്‍ക്കുനേരെ പ്രയോഗിക്കാന്‍ കഴിയുന്നതും ആക്രമണങ്ങളെ ചെറുക്കാന്‍ പ്രത്യേക സംവിധാനങ്ങളുമുള്ളതാണ് അപ്പാച്ചെ ഹെലികോപ്റ്റര്‍
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ കൗണ്‍സിലാണ് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള തീരുമാനത്തിന് പച്ചക്കൊടി കാട്ടിയത്.
Discussion about this post