ത്രിപുരയ്ക്കൊപ്പം നാഗാലാന്റിലും ബിജെപി സഖ്യം അധികാരം പിടിച്ചു. ആകെയുള്ള 60 സീറ്റുകളില്‍ ബിജെപി സഖ്യം 33 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. ഭരണപക്ഷ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് പാര്‍ട്ടി 22 സീറ്റുകള്‍ മാത്രമാണ് നേടിയത്. അഞ്ച് സീറ്റുകളില്‍ മറ്റുള്ളവര്‍ വിജയം നേടി. ഇവരില്‍ ചിലര്‍ ബിജെപി സഖ്യത്തിനൊപ്പം നിന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
എന്‍പിഎഫുമായുള്ള സഖ്യം അവസാനിപ്പിച്ച ബിജെപി തീരുമാനം ഫലം കണ്ടു.എന്‍ഡിപിഎ-ബിജെപി സഖ്യം ഇതിനകം 33 സീറ്റുകളില്‍ മുന്നിലാണ്
Discussion about this post