ഹൈദരാബാദ്: ചിരംജീവിയുടെ മകനും സിനിമാ നടനുമായ രാം ചരണ്‍ തേജയ്ക്ക് മമ്മൂട്ടിയെ അറിയില്ല. ഒരു ഇന്ര്വ്യുവിലാണ് കേരളത്തിലെ ജനപ്രിയ താരം കൂടിയായ ചരണിന്റെ വാക്കുകള്‍. അതേസമയം മോഹന്‍ലാലിനെ പരിചയം ഉണ്ടെന്നും തേദ് ചരണ്‍ പറഞ്ഞു.
അഭിമുഖത്തില്‍ തന്റെ മലയാളത്തിലെ ഇഷ്ട നടന് ആരാണ് മമ്മൂട്ടിയോ അതോ മോഹന്‍ലാലോ എന്നായിരുന്നു ചോദ്യം. ആരാണ് മമ്മൂട്ടി. മമ്മൂട്ടിയെ അറിയില്ല. മോഹന്‍ലാലിലെ പരിചയമുണ്ട് എന്നായിരുന്നു മറുപടി.
പരാമര്‍ശത്തിനെതിരെ ചില മമ്മൂട്ടി ഫാന്ുകാര് രംഗത്തെത്തിയിട്ടുണ്ട്്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റം ഇല്ല എന്നായിരുന്നു ചരണിന്റെ ട്വീറ്റ്.
അതേസമയം ചരണ്‍ തേജിന്റെ സഹോദരന് ആയ അല്ലു അര്ജുന് തനിക്ക് ഏറെ ഇഷ്ടം മോഹന്‍ലാലിനെ ആണെന്ന് നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടിയോട് ബഹുമാനം ഉണ്ട് എന്നും അല്ലു അര്ജ്ജൂന് വ്യക്തമാക്കിയിരുന്നു.
Discussion about this post