കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഇതിന്റെ ഭാഗമായി കര്‍ഷകരുടെ അവസ്ഥ പഠിക്കുന്നതിനായി രാഹുല്‍ പഞ്ചാബിലേക്കും, പിന്നീട് മഹാരാഷ്ട്രയിലേക്കും യാത്ര നടത്തി. നോണ്‍ എസി കമ്പാര്‍ട്ടമെന്റില്‍ സാധാരണക്കാര്‍ക്കൊപ്പമാണ് തീവണ്ടിയില്‍ രാഹുല്‍ സഞ്ചരിച്ചത്. യാത്രക്കാര്ക്കൊപ്പമിരുന്ന യാത്രക്കാരുമായി സംവദിച്ച നടത്തിയ യാത്ര ചര്‍ച്ചയായി
രാഹുല്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നുവെന്നായിരുന്നു രാഹുലിനെ പിന്തുണക്കുന്നവരുടെ അഭിപ്രായം. എന്നാല്‍ രാഹുലിന്റെ യാത്ര പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് വിമര്‍ശനം
ഇക്കാര്യത്തില്‍ ബ്രേവ് ഇന്ത്യ ന്യൂസ് നടത്തുന്ന ‘വോട്ട് ആന്റ് ടോക്കി’ല്‍ നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം.
[socialpoll id=”2268825″]
Discussion about this post