തിരുവനന്തപുരം: നേതൃമാറ്റം അജണ്ടയിലില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നാല് വര്‍ഷം ഭരിക്കുമ്പോള്‍ ചില പാളിച്ചകള്‍ ഉണ്ടാകും. അത് പരിഹരിക്കാന്‍ ചില തിരുത്തലുകള്‍ ആവശ്യമായി വരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതി ആരോപണം ഉയര്‍ന്നത് കൊണ്ട് മാറി നില്‍ക്കണമെന്നില്ലെന്നും മാണിയ്ക്കും, കെ ബാബുവിനും എതിരായ അഴിമതി ആരോപണം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ചെന്നിത്തല വിശദീകരിച്ചു. മാറി നിന്നവരും മാറാത്തവരും ആണ്ട്. വിജിലന്‍സ് അന്വേഷണം മന്ത്രിയാണെന്ന് നോക്കിയല്ലെന്നും വിജിലന്‍സ് അന്വേഷണം കോടതി പരിശോദയ്ക്ക് വിധേയമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു
Discussion about this post