ദളിത് സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇക്കാര്യം തുരവനന്തപുരത്ത് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/braveindianews/videos/2227911847431964/
Discussion about this post