മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത മാസം ബംഗ്ലാദേശില്‍ പര്യടനം നടത്തും. ഐപിഎല്‍ സീസണു ശേഷം കളിക്കാര്‍ക്ക് ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ പരിശീലനം കിട്ടാനാണ് പര്യടനം. രണ്ടര മാസം നീളുന്ന ഇംഗ്ലണ്ട് പര്യടനമാണ് ഇതിന് ശേഷം ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി കളിക്കാര്‍ക്ക് മത്സര പരിചയം ലഭിക്കേണ്ടത് ത്യാവശ്യമാണെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.
ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പരമ്പര ജൂണ്‍ 10ന് ആരംഭിക്കും.
Discussion about this post