അഞ്ച് പുതിയ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം മുഖം മിനുക്കുന്നു. ഇതോടെ മുഖ്യ എതിരാളിയായ സ്നാപ് ചാറ്റിനെ ബഹുദൂരം പിന്നിലാക്കമെന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഉടമയായ ഫെയ്സ്ബുക്ക് പ്രതീക്ഷിക്കുന്നത്.
NEW screenshots of Instagram's incoming video call feature in action
h/t @wongmjane pic.twitter.com/EqtbnB4V8p
— Matt Navarra (I quit X. Follow me on Threads) (@MattNavarra) April 27, 2018
വീഡിയോ കോളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പ്രധാനപ്പെട്ട ഫീച്ചര്‍.
NEW: Instagram is finally working on a mute button for profiles!
h/t @wongmjane pic.twitter.com/TLB4ON3AQ6
— Matt Navarra (I quit X. Follow me on Threads) (@MattNavarra) April 27, 2018
രണ്ടാമതായി ഉപയോക്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രൊഫൈലുകളെ അണ്‍ഫോളോ ചെയ്യാതെ തന്നെ നിയന്ത്രിക്കുന്നതിനായുള്ള സൗകര്യം. ഇതിനായി മ്യൂട്ട് പ്രൊഫൈല്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്നത്.
Instagram is testing Story "Reactions". It works kinda like the existing Facebook Stories Reaction pic.twitter.com/z2tAg8BcP2
— Jane Manchun Wong (@wongmjane) April 27, 2018
ഇന്‍സ്റ്റഗ്രാമിലേക്ക് ഫെയ്സ്ബുക്കില്‍ പരീക്ഷിച്ച് വിജയിച്ച റിയാക്ഷന് ഇമോജിയും കൂടി ചേര്‍ക്കുന്നതിനുള്ള ശ്രമമാണ് മറ്റൊന്ന്. ഉപയോക്താക്കളുടെ പോസ്റ്റിനു താഴെ ഫെയ്സ്ബുക്കിലെ പോലെ ഇമോജികള്‍ ഉപയോഗിക്കാം.
NEW Instagram is testing a 'Slow-Mo' feature for Stories
h/t @wongmjane pic.twitter.com/Pmr6RyETbt
— Matt Navarra (I quit X. Follow me on Threads) (@MattNavarra) April 27, 2018
അണിയറില്‍ ഒരുങ്ങുന്ന മറ്റൊരു പ്രധാന ആയുധമാണ് സ്ലോമോഷന്‍ ഫീച്ചര്‍. ഇതു വൈറലാകുമെന്നാണ് ഇന്‍സ്റ്റഗ്രാം പ്രതീക്ഷിക്കുന്നത്.
NEW? Instagram Stories Archive – Calendar view
h/t @wongmjane pic.twitter.com/D8AoD7UWhJ
— Matt Navarra (I quit X. Follow me on Threads) (@MattNavarra) April 27, 2018
സ്റ്റോറികള്‍ ലിസ്റ്റ് ചെയ്യുന്ന ഫീച്ചര്‍ പരിഷ്കരിച്ച് കലണ്ടര്‍ രീതിയില്‍ സ്റ്റോറികള്‍ കാണുന്നതിനുള്ള പുതിയ സംവിധാനവും വരുന്നു.
Discussion about this post