Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

“കള്ളം പറയുന്നതില്‍ കുറവുകളില്ലാത്തയാളാണ്‌ സിദ്ധരാമയ്യ. നാശം സംഭവിച്ച സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്”: സിദ്ധരാമയ്യക്ക് മറുപടിയുമായി യോഗി

by Brave India Desk
May 4, 2018, 04:22 pm IST
in India
Share on FacebookTweetWhatsAppTelegram

ഉത്തര്‍ പ്രദേശില്‍ പോടിക്കാറ്റ് മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന സിദ്ധരാമയ്യയുടെ ട്വീറ്റിനെതിരെ പ്രതികരിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്. നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും കള്ളം പറയുന്ന കാര്യത്തില്‍ ഒരു കുറവുമില്ലാത്തയാളാണ് സിദ്ധരാമയ്യയെന്നും യോഗി പറഞ്ഞു.

ബുധനാഴ്ച രാത്രിയുണ്ടായ പോടിക്കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങള്‍ ഉത്തരേന്ത്യയില്‍ മൊത്തം ഉണ്ടായിട്ടുണ്ട്. ഈ സമയത്ത് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ യോഗിയെ സിദ്ധരാമയ്യ തന്റെ ട്വീറ്റിലൂടെ പരിഹസിക്കുകയായിരുന്നു.

Stories you may like

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

At least 64 people have lost their lives due to a storm in Uttar Pradesh. My heartfelt condolences to the families who have lost their loved ones.

I am sorry your CM is needed here in Karnataka. I am sure he will return soon & attend to his work there. https://t.co/RwgDrhdn82

— Siddaramaiah (@siddaramaiah) May 3, 2018

അതേസമയം നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യോഗി മേല്‍നോട്ടം വഹിക്കുന്നുണ്ടായിരുന്നു. സ്ഥലത്തെ കളക്ടര്‍മാരോട് ജനങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ യോഗി നിര്‍ദേശിച്ചിരുന്നു. ഇത് കൂടാതെ ശനിയാഴ്ച വരെ കര്‍ണാടകയില്‍ നില്‍ക്കാന്‍ പദ്ധതിയുണ്ടായിരുന്ന യോഗി പ്രചരണം പാതി വഴിയില്‍ നിര്‍ത്തി ഉത്തര്‍ പ്രദേശിലേക്ക് പോകാനിരിക്കുകയാണ്. ഇന്ന് രാത്രിയോടെ ആഗ്രയിലെത്തുന്ന യോഗി നാളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഇത് കൂടാതെ മറ്റന്നാള്‍ കാണ്‍പൂരില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും യോഗി വഹിക്കും.

Tags: heavy rainyogi adityanathUttar pradeshelection campaignsiddaramaiahkarnataka electionDust stormDamagesRelief works
ShareTweetSendShare

Latest stories from this section

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അറബിക്കടലിൽ കപ്പലപകടം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുവാവ് പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നു

Discussion about this post

Latest News

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies