സായ് കൃഷ്ണ ഒരു കൊച്ചു മിടുക്കി ആലപിച്ച വിഷ്ണുസഹസ്ര നാമം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. പതിനായത്തിലധികം പേരാണ് കുമരനെല്ലൂര്‍ സ്വദേശിനിയായ സായി കൃഷ്ണയുടെ വിഷ്ണു സഹ്രനാമാലാപനം ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളും ഷെയറുകളും വീഡിയൊക്ക് ലഭിച്ചു കഴിഞ്ഞു.
വിഷ്ണു സഹസ്രനാമം ചൊല്ലി മലേഷ്യ വരെ സായി കൃഷ്ണയുടെ പെരുമയെത്തി. മുതിര്‍ന്നവര്‍ക്ക് പോലും പഠിച്ച് ചൊല്ലാന്‍ ഏറെ പ്രയാസമുള്ള വിഷ്ണു സഹസ്രനാമം ഏതാണ്ട് മുക്കാല്‍ ഭാഗവും ഈ കൊച്ചു മിടുക്കിക്ക് മന:പാഠമാണ് .
വീഡിയൊ കാണു-[youtube url=”https://www.youtube.com/watch?v=pF7Cm_6SVOI&feature=youtu.be” width=”500″ height=”300″]
Discussion about this post