Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

ഖത്തറില്‍ യുവാവിനെ മതനിന്ദ ആരോപിച്ച സംഭവം വാര്‍ത്തയാക്കി ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍

by Brave India Desk
May 14, 2015, 01:18 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

khatharഖത്തറില്‍ മലയാളി യുവാവിനെ മതവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്നാരോപിച്ച് മര്‍ദ്ദിച്ച സംഭവം വാര്‍ത്തയാക്കി ബിബിസി. ഇന്ത്യക്കാരുടെ ഖത്തറിലെ മര്‍ദ്ദനദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ വൈറലായി എന്ന തലക്കെട്ടിലാണ് ബിബിസി സംഭവം വാര്‍ത്തയാക്കിയത്.
ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റ് ഇട്ടുവെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള യുവാവിനെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മര്‍ദ്ദിച്ച സംഭവം ഏറെ വിവാദമായിരുന്നു. ആളുമാറിയായിരുന്നു സംഘം യുവാവിനെ മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവം നിര്‍ഭാഗ്യകരമെന്നായിരുന്നു ഇന്ത്യന്‍ എംബസിയുടെ വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ച ദോഹയിലെ മാളില്‍ വച്ച് ഒരു സംഘം പ്രവാചകനെ വിമര്‍ശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുമായി യുവാവിനെ സമീപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കണ്ട് നിന്ന ചിലരും മര്‍ദ്ദനത്തില്‍ അണിച്ചേര്‍ന്നു. മാളിലെ ജീവനക്കാര്‍ യുവാക്കളെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.bbc ghat
യുവാവിനെ മര്‍ദ്ദിക്കുന്ന സംഭവം വാട്‌സ് അപ്പില്‍ വൈറാലായിരുന്നു. നാടിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം എന്നാണ് ദോഹയിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ വിഷയത്തില്‍ പ്രതികരിച്ചത്.
സംഭവത്തെ കുറിച്ച് ഖത്തര്‍ ഭരണകൂടം അന്വേഷണം നടത്തുന്നുണ്ട്.
മതനിന്ദ നടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനുള്ള നിയമം നിലവിലുള്ള രാജ്യമാണ് ഖത്തറെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Tags: bbcindian newswhtzupsociam nedia
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies