പാലക്കാട്: ഇനിയും യു.ഡി.എഫില്‍ തുടരണോയെന്ന് തീരുമാനിക്കേണ്ടത് ജെ.ഡി.യു ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനിയും അവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നും കോടിയേരി ചോദിച്ചു.
പല ഘടക കക്ഷികളും നേരത്തെതന്നെ സര്‍ക്കാരുമായുള്ള ബന്ധം വേര്‍പെടുത്തി. ഇനിയും ഘടകകക്ഷികള്‍ മുന്നണി വിടുമോയെന്ന ആശങ്കയാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലുള്ളത്.
ഇടത് മുന്നണിയ്ക്ക് ജെ.ഡി.യുവുമായി രാഷ്ട്രീയ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post