ഇസ്ലാമാബാദ്:അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്ന് വടക്കന്‍ വസീറിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള ഗോത്രമേഖലയിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്.
ശനിയാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായതെന്നും പാക്കിസ്ഥാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post