Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

ശ്രദ്ധിക്കുക ; നിങ്ങൾ ഈ പ്ലഗിൻ ബ്രൗസറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ ? എന്നാൽ നിങ്ങൾ ചെയ്യുന്നതെല്ലാം അവർ കാണുന്നുണ്ട്

by Brave India Desk
Jul 10, 2018, 05:49 pm IST
in Technology
Share on FacebookTweetWhatsAppTelegram

നമ്മൾ ഓൺലൈൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ ശ്രദ്ധിക്കുന്നത് തന്നെ എത്രയോ അരോചകമാണ് ? എന്നാൽ നിങ്ങളായിട്ടു തന്നെ നിങ്ങളെ ശ്രദ്ധിക്കുവാൻ വേണ്ടി ക്ഷണം കൊടുത്ത് ഇരുത്തിയിട്ടുണ്ടെങ്കിൽ ? അത്തരമൊരു പ്രശ്നമാണ് ഇപ്പോൾ ഓൺലൈൻ ലോകത്ത് പ്രധാന ചർച്ച വിഷയമായി സജീവമായിരിക്കുന്നത് .

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

ഗൂഗിൾ ക്രോം , മോസില്ല ഫയർഫോക്സ് എന്നിവയിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന പ്ലഗിനാണ് വില്ലനായി വന്നിരിക്കുന്നത് . നമ്മുടെ സൗകര്യത്തിനായി ഉടനടി കാര്യങ്ങൾ ചെയ്തെടുക്കുന്നതിനു വേണ്ടിയാണ് പ്രധാനമായും പ്ലഗിൻസ് , എക്സ്റ്റൻഷൻസ് എന്നിവ പ്രധാന വിഷയങ്ങൾ വരെ കൈകാര്യം ചെയ്യുന്ന ബ്രൗസറിൽ ഇൻസ്റ്റാൾ ചെയ്തു വെയ്ക്കുന്നത് . ഇത്തരം പ്ലഗിൻസ് വഴി നമ്മൾ സന്ദർശിക്കുന്ന വെബ്സൈറ്റ് മുതൽ നമ്മൾ ടൈപ്പ് ചെയ്യുന്ന വാക്കുകൾ പോലും ഇവർക്ക് ലഭ്യമാകുന്നു .

ഇത്തരം സൗകര്യങ്ങൾ നമുക്ക് ലഭ്യമാക്കുന്നത് കൂടുതലും ബ്രൗസർ കമ്പനികൾക്കു പുറമെയുള്ള ഡെവലപ്പേഴ്‌സ് വഴിയാണ് . അതിനാൽ തന്നെ ഔദ്യോഗികമായ പ്ലഗിൻസ് വിരളവുമാണ് . അതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഓരോ വ്യക്തിയും .

സുരക്ഷാരംഗത്തെ പ്രമുഖ കേന്ദ്രം ഇത്തരം എക്സറ്റന്ഷനുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് . രണ്ടു ബ്രൗസറുകളിലും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ( ഏകദേശം 1.8 മില്യൺ ) Stylish യെന്ന പ്ലഗിനാണ് ഇവിടെ വില്ലനായി അവർ പ്രഖ്യാപിച്ചിരിക്കുന്നത് . ഈ പ്ലഗിൻ പ്രധാനമായും നമ്മൾ ഉപയോഗിക്കുന്ന ബ്രൌസർ കൂടുതൽ ആകർഷകമായി തോന്നിപ്പിക്കുവാനായി ഡിസൈൻ ചേർക്കുന്നതിനായിട്ടാണ് ഉപയോഗിച്ച് വന്നിരുന്നത് . എന്നാൽ ഈ പ്ലഗിൻ വഴി ഇത് ഉപയോഗിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയെടുക്കപ്പെടുന്നു . ഇതുവഴി സിസ്റ്റം ഹാക്ക് ചെയ്യുന്നതിനും , വ്യക്തികളെ ബ്ളാക്മെയിൽ ചെയ്യുന്നതിനും അവർ ശ്രമം നടത്തുന്നുവെന്ന് സുരക്ഷാകേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു .

ഇത്തരമൊരു പ്രശ്നം പുറത്ത് വന്നതോടെ പ്രമുഖ ബ്രൗസർ കമ്പനികൾ ഈ പ്ലഗിൻ തങ്ങളുടെ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട് .

Tags: hackerFirefoxChrome
ShareTweetSendShare

Latest stories from this section

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Close-up of an IISc-developed GaN-on-silicon high-power microwave transistor.

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies