Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഐ.ആര്‍.സി.ടി.സി വിവാദം: ലാലുവിനും ഭാര്യയ്ക്കും മകനും സമന്‍സ് അയച്ച് കോടതി

by Brave India Desk
Jul 30, 2018, 12:27 pm IST
in India
Share on FacebookTweetWhatsAppTelegram

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനും ഭാര്യ രബ്രീ ദേവിയ്ക്കും മകന്‍ തേജസ്വീ യാദവിനും സമന്‍സ് അയച്ച് ഡല്‍ഹി കോടതി. രണ്ട് ഐ.ആര്‍.സി.ടി.സി ഹോട്ടലുകളുടെ നടത്തിപ്പിനുള്ള കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് പറഞ്ഞുള്ള കേസിനാണ് സമന്‍സ്. ഓഗസ്റ്റ് 31ാം തീയ്യതിക്ക് മുമ്പായി കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ അറിയിച്ചു.

സി.ബി.ഐ അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഏപ്രില്‍ 16, 2018ന് സമര്‍പ്പിച്ചിരുന്നു. ലാലു പ്രസാദ് യാദവിനെതിരെ മതിയാവോളം തെളിവുകളുണ്ടെന്ന് സി.ബി.ഐ വ്യക്താക്കി. ഇത് കൂടാതെ അഴിമതി നടക്കുന്ന സമയത്ത് റെയില്‍വെ ബോര്‍ഡ് അംഗമായിരുന്ന ബി.കെ.അഗര്‍വാളിനെതിരെ കുറ്റം ചുമത്താനുള്ള അനുമതി വേണ്ടപ്പെട്ട അധികൃതരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ വ്യക്താക്കി.

Stories you may like

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

കുറ്റപത്രത്തില്‍ ലാലു പ്രസാദിന്റെയും ഭാര്യയുടെയും മകന്റെയും പേരുകള്‍ കൂടാതെ മുന്‍ കേന്ദ്രമന്ത്രി പ്രേം ചന്ദ് ഗുപ്തയുടെയും അദ്ദേഹത്തിന്റെ ഭാര്യ സരള ഗുപ്തയുടെയും അന്നത്തെ ഐ.ആര്‍.സി.ടി.സി ഡയറക്ടറായിരുന്ന രാകേഷ് സക്‌സേനയുടെയും പേരുകളുണ്ട്.

Tags: IRCTC scamDelhi Courtcbitejaswi yadavRJD leader Lalu Prasad YadavRabri Devi
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies