സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡോ.ബിജു. ഇക്കാര്യം വ്യക്തമാക്കി ഔദ്യഗികമായി കത്തു നല്‍കിയതായും ബിജു അറിയിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാനും, സെക്രട്ടറിക്കുമാണ് കത്ത് നല്‍കിയത്. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
Discussion about this post