റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യിലെ ആദ്യഗാനം പുറത്തിറങ്ങി. ‘കളരി അഴകും ചുവടിന് അഴകും’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്രേയാ ഘോഷാലുമാണ്. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.
നിവിന്‍ പോളിക്ക് പുറമെ മോഹന്‍ലാല്‍ അതിഥി താരമായെത്തുന്ന ചിത്രം ഓഗസ്റ്റില്‍ റിലീസാകും.
Discussion about this post