തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധത്തിലെ രൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നുകാട്ടി സിബിഐ ജയരാജനു നോട്ടീസയച്ചു. ജൂണ്‍ മൂന്നിനു സിബിഐ ഓഫീസില്‍ ജയരാജന് ഹാജരാകണം.
പി ജയരാജന് പുറമെ തില ജില്ല നേതാക്കളെ കൂടി സിബിഐ ചോദ്യം ചെയ്യുമെന്നാണ് സൂചന.
Discussion about this post