plea

ജ്ഞാൻവാപിയിലെ വസുഖാന ടാങ്ക് വൃത്തിയാക്കാം; ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ അനുകൂല ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ജ്ഞാൻവാപിയിലെ വസുഖാന ടാങ്ക് വൃത്തിയാക്കാൻ അനുമതി നൽകി സുപ്രീംകോടതി. ടാങ്ക് മലിനമായി കിടക്കുന്നുവെന്ന ഹിന്ദു വിഭാഗത്തിന്റെ ഹർജിയിലാണ് അനുകൂല ഉത്തരവ്. നിലവിൽ ടാങ്കിരിക്കുന്ന ഭാഗം സീൽ ...

പുരുഷന്മാരുടെ പ്രശ്‌നങ്ങൾക്ക് ആര് പരിഹാരം നൽകും; പുരുഷ കമ്മീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: രാജ്യത്ത് പുരുഷ കമ്മീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഗാർഹിക പീഡനത്തിന് ഇരയാകുന്ന വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യ പോലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നാണ് ...

രാമ സേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണം: ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: രാമ സേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. മുൻ രാജ്യസഭ എംപി സുബ്രഹ്മണ്യൻ സ്വാമിയാണ് ...

‘ക്രൂരവും മനുഷ്യത്വ രഹിതവും പ്രാകൃതവും‘: കുട്ടികളുടെ ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കുട്ടികളിൽ മതാചാരത്തിന്റെ പേരിൽ നടത്തുന്ന നിർബന്ധിത ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. കുഞ്ഞുങ്ങളിലെ ചേലാകർമം ബാലാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവും കുറ്റകരവും ജാമ്യമില്ലാത്ത ...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി; കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ട്രാക്ടർ റാലിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഏതെങ്കിലും ...

‘സമരക്കാരെ എത്രയും വേഗം ഡൽഹിയിൽ നിന്നും ഒഴിപ്പിക്കണം‘; ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും

ഡൽഹി: കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെ എത്രയും വേഗം ഡൽഹിയിൽ നിന്നും ഒഴിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എസ് എ ...

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജി സുപ്രീം കോടതി തള്ളി.അൽക്ക പ്രിയ എന്ന യുവതി ഫയൽ ചെയ്ത ...

അയോധ്യ രാമക്ഷേത്ര നിർമാണം : ഭൂമിപൂജ തടയണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

  അലഹബാദ് : അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ഭൂമിപൂജ തടയണമെന്ന ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി.കോവിഡ് രോഗ വ്യാപനത്തിന്റെ സാധ്യത ചൂണ്ടിക്കാണിച്ച് സാകേത് ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച് കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതാണ് ഹൈക്കോടതി തള്ളിയത്. പ്രതിക്ക് ദൃശങ്ങള്‍ കൈമാറിയാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള ...

ബാര്‍ക്കോഴ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിഎസ് സുനില്‍ കുമാറിന്റെ ഹര്‍ജി

ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് വിഎസ് സുനില്‍ കുമാര്‍ എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ സ്വതന്ത്രമായ അന്വേഷണം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സമയബന്ധിതമായി കുറ്റ പത്രം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist