ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ അമ്പെയ്ത്ത് കോമ്പൗണ്ട് മത്സരത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. 228-231 എന്ന സ്കോറോട് കൂടി കൊറിയയോടാണ് ഇന്ത്യ തോറ്റത്.
അതേസമയം ഇന്ത്യയുടെ ദ്യുതി ചന്ദും ഹിമാ ദാസും വനിതകളുടെ 200 മീറ്റര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു.
ഗെയിംസിന്റെ ഒന്‍പതാം ദിവസം ഇന്ത്യ അഞ്ച് മെഡലുകളാണ് നേടിയത്. ഒരു സ്വര്‍ണ്ണവും മൂന്ന് വെളളിയും ഒരു വെങ്കലവും.
Discussion about this post