2,000 കോടിയുടെ സ്ഥിരനിക്ഷേപം,ഒരു ടണ്ണിലേറെ സ്വർണം,271 ഏക്കർഭൂമി; ഗുരുവായൂർ ദേവസ്വത്തിന്റെ സ്വത്തുവകകൾ
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ സ്വത്തുവിവരങ്ങളുടെ ഏകദേശചിത്രം അറിഞ്ഞാൽ നമ്മൾ ഞെട്ടും. ദേവസ്വത്തിന് സ്വന്തമായി 1084.76 കിലോ സ്വർണമാണ് സ്വന്തമായിട്ടുള്ളത്. ആർബിഐയുടെ സ്വർണ നിക്ഷേപ പദ്ധതിയിൽ മാത്രം 869 ...