ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഫീല്‍ഡ് ചെയ്യാനിറങ്ങി. 12 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് 74 റണ്‍സാണ് നേടിയിരിക്കുന്നത്.
ഇതിന് മുമ്പ് ആറ് തവണ ഇന്ത്യ ഏഷ്യാ കപ്പ് നേടിയിട്ടുണ്ട്. അതേസമയം ബംഗ്ലാദേശ് ഇതുവരെ കപ്പ് നേടിയിട്ടില്ല.
Discussion about this post