രാവിലെ ആറു മണിക്ക് ഒരു ഷട്ടര്‍ ഉയര്‍ത്തി 50 ഘനമീറ്റര്‍ ജലം പുറത്തേക്ക് വിടാനാണ് തീരുമാനം . ജലനിരപ്പ് 2387 അടിയിലേക്ക് ഉയര്‍ന്നിരുന്നു . ഇതിനു പിന്നാലെ നാല് ഷട്ടര്‍ തുറക്കുമെന്നായിരുന്നു പറഞ്ഞിരുന്നത് . ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല നേതൃത്വത്തിലാണ് തീരുമാനം . ജില്ലാകലക്ടറുടെ അനുമതിയോടെയാണ് നടപടി .
അണക്കെട്ടിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂറിലും നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു .
Discussion about this post