പാമോയില്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രിസഭായോഗത്തില്‍ രൂക്ഷ വിമര്‍ശനം. പരാമര്‍ശങ്ങള്‍ അനാവശ്യമായിരുന്നെന്ന് യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറിയുടെ വാക്കുകള്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിനെ വെട്ടിലാക്കുകയാണോ ചീഫ് സെക്രട്ടറിയുടെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചേദിച്ചു.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് തന്റെ ഭാഗം വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ജിജി തോംസണ്‍ പറഞ്ഞു
Discussion about this post