വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളം തയ്യാറായില്ലെങ്കില്‍ പദ്ധതി തമിഴ്നാടിന് നല്‍കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി. വിഷയത്തില്‍ കേരളം രാഷ്ട്രീയം കളിക്കുകയാണെന്നും അഭിപ്രായ സമന്വയമില്ലെങ്കില്‍ പദ്ധതി നടപ്പാക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
കുളച്ചലില്‍ തുറമുഖ പദ്ധതിക്കായുള്ള സാധ്യതാ പഠനം നടത്തിയിട്ടുണ്ട്. പദ്ധതി കേരളത്തിനു നഷ്ടമായാല്‍ കേന്ദ്രത്തിനെ കുറ്റം പറയരുതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
Discussion about this post