പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ വനിതാ സിംഗിള്‍സില്‍ അമേരിക്കന്‍ താരം സെറീന വില്യംസും ചെക്ക് താരം ലൂസി സഫറോവയും ഏറ്റുമുട്ടും.
രണ്ടാം സെമിയില്‍ 23ാം സീഡ് സ്വിസ് താരം ടിമിയ ബാക്സിന്സ്കിയെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം റാങ്കുകാരിയായ സെറീന ഫൈനലിലേക്ക് കടന്നത്.
സ്കോര്‍: 46,? 63,? 60. ശനിയാഴ്ചയാണ് ഫൈനല്‍.
Discussion about this post