ഐ.എസ്.എല്‍ ഫുട്ബോള്‍ ലീഗില്‍ ആരാധകര്‍ കാത്തിരുന്ന മത്സരമായ കേരളാ ബ്ലാസ്റ്റേഴ്സ് v/s ബെംഗളൂരു എഫ്.സി ഇന്ന് വൈകീട്ട് ഏഴ് മുപ്പതിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കും.
കഴിഞ്ഞ അഞ്ച് കളികളില്‍ നിന്നും ഒരു ജയവും നാല് സമനിലകളുമായി ഏഴ് പോയിന്റുകളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. അതേസമയം നാല് കളികളില്‍ മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്റുകളാണ് ബെംഗളൂരുവിനുള്ളത്.
സമനില നേടുന്നതിന് പകരം ഇത്തവണ ബ്ലാസ്റ്റേഴ്സ് കളി ജയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post