Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

കുഞ്ഞാലി മരയ്ക്കാര്‍ മമ്മൂട്ടിയുടെ പക്കല്‍ നിന്നും തട്ടിയെടുത്തതാണോയെന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി

by Brave India Desk
Jan 2, 2019, 04:54 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘കുഞ്ഞാലി മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് പുറമെ മമ്മൂട്ടി നായകനായി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറെപ്പറ്റിയുള്ള ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു. മോഹന്‍ലാലിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിട്ടുണ്ട്.

അതേസമയം മമ്മൂട്ടിയുടെ ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്കും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ ഇഷ്ടതാരങ്ങളെ പിന്തുണച്ച് ആരാധകരും രംഗത്ത് വന്നു.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

അതേസമയം മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം പ്രഖ്യാപിച്ചതിന് ശേഷം മോഹന്‍ലാലിന്റെ ചിത്രം പ്രഖ്യാപിച്ചത് വിവാദമായിരുന്നു. എന്നാല്‍ ഇതില്‍ വിശദീകരണവുമായി മോഹന്‍ലാല്‍ രംഗത്ത് എത്തി. മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് തങ്ങള്‍ ചിത്രം തുടങ്ങിയതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. മമ്മൂട്ടിക്കും തനിക്കുമിടയില്‍ മത്സരബുദ്ധിയില്ലായെന്നും മലയാള സിനിമയില്‍ കുറച്ച് പേരെയുള്ളുവെന്നും അവര്‍ തമ്മില്‍ നല്ല സൗഹൃദമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

‘ഒടിയനി’ല്‍ മമ്മൂട്ടിയുടെ ശബ്ദമുള്ളതും ലൂസിഫറിന്റെ ടീസര്‍ മമ്മൂട്ടി പുറത്ത് വിട്ടതും പ്രണവ് മോഹന്‍ലാലിന്റെ ചിത്രം ‘ആദി’യുടെ ടീസര്‍ ദുല്‍ക്കറാണ് തന്റെ പേജിലൂടെ പുറത്ത് വിട്ടതെന്നും ഇതിന് ഉദാഹരണങ്ങളായി മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

ഇവിടെ ആരും ആരുടെയും റോളുകള്‍ തട്ടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ താന്‍ ചെയ്യുന്നുവെന്നും മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ മമ്മൂട്ടി ചെയ്യുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Tags: MOHANLALmammootty'Kunjali Marakkar: Arabikkadalinte Simham'
Share20TweetSendShare

Latest stories from this section

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies