ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് അടിച്ച് കൂട്ടി. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര 130 റണ്‍സ് എടുത്തു. കൂടാതെ മയങ്ക് അഗര്‍വാള്‍ 77 റണ്‍സ് നേടി.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റ് മാച്ചുകളില്‍ പൂജാരയുടെ 18ാം സെഞ്ചുറിയായിരുന്നു ഇന്ന് നടന്നത്.
Discussion about this post