മുന്നോക്ക സമുദായത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍.എസ്.എസ് .
സാമൂഹിത നീതി നടപ്പാക്കാനുള്ള ശ്രമമാണ് ഇതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു . അരനൂറ്റാണ്ടിലേറെക്കാലമായി എന്‍.എസ്.എസ് മുന്നോട്ടു വെച്ചിരുന്ന കാര്യമായിരുന്നെന്നും അത് നടപ്പാക്കുക വഴി തെളിഞ്ഞിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് എന്ന് അദ്ദേഹം പറഞ്ഞു .
Discussion about this post