പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രശസ്തമായ ആദ്യ ഫിലിപ്സ് കോട് ലര്‍ പ്രസിഡന്‍സി അവാര്‍ഡ് ലഭിച്ചതിനെ കളിയാക്കിയ രാഹുല്‍ ഗാന്ധിയെ അടിച്ചിരിക്കുന്ന മറുപടി നല്കി സ്മൃതി ഇറാനി.
ഞാന്‍ പ്രധാനമന്ത്രിയെ അഭിന്ദിക്കാന്‍ ആഗ്രഹിക്കുന്നു, ഇതുവരെ കേള്‍ക്കാത്ത ,ജൂറി ഇല്ലാത്ത ഒരു കമ്പനി ആണ് അവാര്‍ഡ് നല്‍കിയത് ‘എന്നായിരുന്നു രാഹൂല്‍ ഗാന്ധിയുടെ കളിയാക്കല്‍.
ഇന്ദിരാഗാന്ധി ഭാരതരത്ന പുരസ്ക്കാരം സ്വയം പ്രഖ്യാപിച്ച് ഏറ്റുവാങ്ങിയത് ഓര്‍മ്മിപ്പിച്ചായിരുന്നു സ്മൃതി ഇറാനി നല്കിയ മറുപടി. ‘രാഹുല്‍ ഗാന്ധി വരുന്നത് വിശിഷ്ടടമായ കുടുംബത്തില്‍ നിന്നാണ് ‘ഭാരത രത്നം പോലും സ്വയം സമ്മാനിക്കാന്‍ തീരുമാനമെടുത്തു’-സ്മൃതി ട്വീറ്റ് ചെയ്തു.
Rich !!! Coming from a person whose illustrious family decided to confer the ‘Bharat Ratna’ on themselves. https://t.co/ipzyRrXNiX
— Smriti Z Irani (Modi Ka Parivar) (@smritiirani) January 15, 2019
Discussion about this post