ഓസ്ട്രേലിയന്‍ ഓപ്പണില്‍ അഞ്ച് വട്ടം ഗ്രാന്‍ഡ് സ്ലാം നേടിയ മരിയ ഷറപ്പോവയും ആഷ്ലി ബാര്‍ട്ടി പരാജയപ്പെടുത്തി. 4-6, 6-1, 6-4 എന്നായിരുന്നു സ്കോര്‍ നില. ആഷ്ലി ബാര്‍ട്ടിയുടെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ പ്രവേശനമാണിത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post