പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യൂ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരങ്ങള്‍.നാടിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാമാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും അവരുടെ കുടുംബത്തിനെ സമാശ്വസിപ്പിച്ചും കൊണ്ടാണ് ബോളിവുഡ് താരങ്ങള്‍ പ്രതികരിച്ചത്
നികൃഷ്ടമായ ആക്രമണമാണ് പുല്‍വാമയില്‍ നടന്നതെന്നും ജവാന്മാരുടെ കുടുംബത്തിനോട് അനുശോചനം അറിയിച്ചും ഈ വേദനയില്‍ നിന്നും എത്രയും പെട്ടെന്ന് തിരിച്ച് വരവ് ഉണ്ടാവട്ടെ എന്നുമാണ് ആലിയ ഭട്ട് പ്രതികരിച്ചത്
The Pulwama attack is despicable. My heartfelt condolences to the families of the martyrs. I pray for the recovery of the injured.
— Alia Bhatt (@aliaa08) February 14, 2019
ഇത്തരനൊരു നിഷ്ഠൂര ആക്രമണത്തിന് ശേഷം വിജയം ആഘോഷിക്കുന്ന ഇവര്‍ ആരാണ്?രക്തം ചിന്തി ആനന്ദിക്കുന്നവരുടെ ചിരികള്‍ മാത്രമല്ല ,മുഖങ്ങള്‍ തുടച്ചു മാറ്റണം.പ്രതികാരം ചെയ്യണം എന്നാണ് നടന് ആര്.മാധവന് പ്രതികരിച്ചത്.
#Pulwama Who are these people who are celebrating a win after this dastardly and cowardly attack..is just condemning this enough..wipe out not just their smiles but their faces.. show us our revenge, instill dismay and dread with the retaliation.🇮🇳
— Ranganathan Madhavan (@ActorMadhavan) February 14, 2019
റിഷി കപൂര്‍,അക്ഷയ് കുമാര്‍,സല്മാന് ഖാന് എന്നിവരും പ്രതികരണമറിയിച്ച് രംഗത്തെത്തിയിരുന്നു.മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍,കുഞ്ചാക്കോ ബോബന്,സണ്ണി വെയ്ന്‍ ,അജു വര്‍ഗീസ് തുടങ്ങിയവരും പ്രതികരിച്ചിരുന്നു
What a deeply sad and dark day… Shocked and pained by the dastardly attack on our CRPF convoy. My heart is with the families of our jawans… my deepest condolences 🙏🏻 #PulawamaTerrorAttack
— Dia Mirza (@deespeak) February 14, 2019
Shameful shocking reprehensible . Absolute act of cowardice. Perpetrators of this heinous crime cannot be be friends with people of Kashmir. We stand by the bereaved families.
— Rishi Kapoor (@chintskap) February 14, 2019
My heart goes out for the Jawans of our beloved country and their families who lost their lives as martyrs to save our families… #YouStandForIndia
— Salman Khan (@BeingSalmanKhan) February 14, 2019
Discussion about this post