ഡല്‍ഹി:പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് സൂപ്പര്‍ ലീഗ് (പിഎസ്.എല്‍) മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തലാക്കി. പി.എസ്.എല്‍.ലീഗിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ ഡി സ്പോര്‍ട്സാണ് മത്സരങ്ങളുടെ സംപ്രേക്ഷണം നിര്‍ത്തിവെക്കുന്നതായി അറിയിച്ചത്.
പുല്‍വാമ സംഭവത്തിനു ശേഷം വെള്ളിയാഴ്ച രാത്രി തന്നെ സംപ്രേക്ഷണം നിര്‍ത്തിവെക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.ശനിയാഴ്ചയോടെ സംപ്രേക്ഷണം പൂര്‍ണമായും നിര്‍ത്തിയിരുന്നു.
Discussion about this post