വിശ്വാസ വിഷയവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കി.നിലപാട് മാറ്റേണ്ടത് സര്‍ക്കാരാണ്.ചര്‍ച്ചയ്ക്കായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ല.
വിശ്വാസ വിഷയത്തില്‍ എടുത്ത നിലപാടില്‍ മാറ്റനില്ലെന്നും എന്‍എസ്എസ് പറഞ്ഞു.സുപ്രീംകോടതി വിധി എന്തു തന്നെയായാലും നിലപാടില്‍ മാറ്റമില്ല എന്നും എന്‍എസ്എസ് വ്യക്തമാക്കി
Discussion about this post