ബാര്‍ക്കോഴ കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാത്തത് അട്ടിമറിക്കാന്‍ വേണ്ടിയാണ്. ആഭ്യന്തര വരകുപ്പിനെ കൃത്യമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല എന്നും കോടിയേരി കുറ്റപ്പെടുത്തി.
കരിപ്പൂര്‍ വിമാനത്താവലത്തില്‍ നടന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വിമാനത്താവളത്തിന്റെ നിയന്ത്രണം കളക്ടര്‍ക്ക് ഏറ്റെടുക്കാമായിരുന്നു എന്നും കോടിയേരി പറഞ്ഞു.
Discussion about this post