മാറാട് കൂട്ടക്കൊല കേസിലെ മുഖ്യ സാക്ഷി ടി നൗഷാദ് കൂറുമാറി. ആയുധങ്ങള്‍ വാഹനത്തില്‍ കടത്തുന്നത് കണ്ടു എന്നു മൊഴി നല്കിയ സാക്ഷിയാണ് നൗഷാദ്. മാറാട് പ്രത്യേക കോടതിയില്‍ വിചാരണക്കിടെയാണ് സാക്ഷി കൂറുമാറിയത്.അക്രമികള്‍ ആയുധങ്ങള്‍ കടത്തിയ ജീപ്പിന്റെ ഡ്രൈവറാണ് മുഖ്യ സാക്ഷിയായ നൗഷാദ്.
വിചാരണയ്ക്ക് ഇതുവരെ മൂന്നു ദൃക്സാക്ഷികളെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
Discussion about this post