ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി എ.കെ.ആന്റണി നടത്തുന്ന റോഡ് ഷോ ഇടത് മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു.വാഹനങ്ങളും ബൈക്കുകളും തടഞ്ഞ് നിര്‍ത്തിയാണ് റോഡ് ഷോ ഇടത് മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞത്.
തുടര്‍ന്ന് എ.കെ.ആന്റണിയും ശശി തരൂരും കാല് നടയായി റോഡ് ഷോ നടത്തുകയായിരുന്നു.സംഭവസ്ഥത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
Discussion about this post