ടൊവിനോ തോമസ് ഉള്‍പ്പെടെ ഉള്ള ചില സിനിമാ താരങ്ങള്‍ കന്നി വോട്ട് ചെയ്തെന്ന മുന്‍ പാര്‍ലമെന്റ് അംഗവും ഇടതുപക്ഷ സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശത്തിന് കിടിലന്‍ മറുപടിയുമായി ടൊവിനോ തോമസ്. താന്‍ ചെയ്തത് കന്നി വോട്ടല്ല, തന്റെ പോളിങ് സ്റ്റേഷനില്‍ നിന്നും ആദ്യം വോട്ട് ചെയ്ത ആളെന്നാണ് എഴുതിയതെന്ന് ടൊവിനോ ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ കന്നിവോട്ട് ചെയ്ത മോഹന്‍ലാലിനും ടൊവിനോ തോമസിനും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായതെന്നായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ പരിഹാസം.
ഇതിന് മറുപടിയുമായാണ് ടൊവിനോ തോമസ് രംഗത്തെത്തിയത്. ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുതെന്ന് ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
https://www.facebook.com/ActorTovinoThomas/posts/2730188553677815?__xts__%5B0%5D=68.ARBYSeovexYdmuu0Q3zLmFaWf4iYsJWCrdgWQbIxx-ovE977_8NQBA3LEqLCbw-H9CKpU4OcYDCFYQjB1hY_fl5goZkGmRPkvnfUkzyIFObRf9jZaEmcF0G–cqdvbHOBfvAC27EM6pEiM7G-VhIyRvPqss-VcWSZaPmL5ox8bRfG_UGto0XLBTSJ-TD5lsDWElPOIttMeHKkzb6u9vZnsKUuBsMQi5qH7mVi5qAkzv-J5ZdhvhY63X9WLGT0GEITm6j4Tb-A_HJnMFpJaN5ld9aULrIGsUVNDcMRdvHoZvN2Qzaua-UXjv9cKULnp_uQNWcHNf3ACtzMglPQLlrvTZ52w&__tn__=-R
Discussion about this post