സ്കാർമെന്റോ ; കാലിഫോർണിയയിലെ പൊവേ നഗരത്തിലെ ജൂത ദേവാലയത്തില്‍ വെടിവയ്പ്പ്. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സിനഗോഗില്‍ പ്രാര്‍ത്ഥനയ്ക്കിടെ പത്തൊന്‍പതുകാരനായ യുവാവ് വെടിയുതിർക്കുകയായിരുന്നു. ആറു മാസം മുന്‍പ് പിറ്റ്സ്ബര്‍ഗിലെ ജൂതപ്പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 11 പേർ കൊല്ലപ്പെട്ടിരുന്നു .
പ്രതിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണു വ്യക്തിവൈരാഗ്യമാണു വെടിവയ്പിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്ററില്‍ അപലപിച്ചു.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിലും,ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 250 ലേറെ പേരാണ് മരിച്ചത്
Discussion about this post