നടൻ മോഹൻലാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെയായിരുന്നു മോഹൻലാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. മോഹൻലാൽ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവച്ചത്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.
https://www.facebook.com/ActorMohanlal/photos/a.562983553757345/2274004492655234/?type=3&__xts__%5B0%5D=68.ARDfj3-U91k60kkHq_9bIvo-gCtYzVI_OI74PU8LEZc3QFITeMwjB4PgJRceosO6MQ41s-vavzPgZm77tZ8JzMl8YuQJCbceJi-X3DZQeS_SPe3zEFVtHGhqANOn4eoNxsJeAU3fJ9gtLZckJclBnyqzz8aA0IwohFOY9pFUeH4vJaATnYbmqayi_RN5btK8-RosjcYWpVCUUzfI-SlAbFq1cYQqAkLmDLybdGJnXyVbx6lNMPSSSBx0K_R4tmdAQExDKN6NIUFhGV5y1WHF2rpGanieHHqhbddjjBD_ZDuErfyZ3N8ZNTBj88UkkO8UZRSrpnMTwUnawpNHIaKuzqozdQ&__tn__=-R
ലൂസിഫറിന്റെ ഗംഭീര വിജയത്തിന് ശേഷം മാലദ്വീപില്‍ അവധിയാഘോഷിക്കുകയായിരുന്നു മോഹന്‍ലാല്‍. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുവരുന്നത്.
Discussion about this post