കനത്ത മഴ ; ഗുരുവായൂരപ്പനെ കാണാൻ കഴിയാതെ മടങ്ങി ഉപരാഷ്ട്രപതി
തൃശ്ശൂർ : ഗുരുവായൂർ ദർശനത്തിനായി എത്തിയ ഉപരാഷ്ട്രപതിക്ക് മുൻപിൽ തടസ്സമായി കനത്ത മഴ. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കുടുംബത്തോടൊപ്പം ആയിരുന്നു ഗുരുവായൂരിലേക്ക് വരാനിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ ...