Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Business

എറണാകുളത്തും, കോഴിക്കോടുമായി 13 കേന്ദ്രങ്ങളില്‍ ബിഎസ്എന്‍എല്‍ വൈഫൈ

by Brave India Desk
Jul 5, 2015, 12:02 am IST
in Business, Technology
Share on FacebookTweetWhatsAppTelegram

bsnl-wifi-plansതിരുവനന്തപുരം: എറണാകുളം, കോഴിക്കോട് ജില്ലകളിലായി സംസ്ഥാനത്തു 13 സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ വൈഫൈ സൗകര്യം സജ്ജമായി. എറണാകുളം ജില്ലയില്‍ പത്തും കോഴിക്കോട് മൂന്ന് സ്ഥലങ്ങളിലുമായാണ് വൈഫൈ കേന്ദ്രങ്ങളെന്ന് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ എം. എസ്. എസ്. റാവു പറഞ്ഞു.

മറൈന്‍ ഡ്രൈവ്, ഫോര്‍ട്ട് കൊച്ചി, ഹൈക്കോര്‍ട്, സുഭാഷ് പാര്‍ക്ക്, കോര്‍പറേഷന്‍ ഓഫീസ്, ഇടപള്ളി ജംഗ്ഷന്‍, കലൂര്‍, ദര്‍ബാള്‍ ഹാള്‍, ജില്ലാപഞ്ചായത്ത് കോംപ്ലക്‌സ്, മട്ടാഞ്ചേരി, കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷന്‍ ഓഫീസ്, ബീച്ച് റോഡ് ഒന്ന്, സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് വൈഫൈ.

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

തിരുവനന്തപുരം ജില്ലയില്‍ 135 സ്ഥലങ്ങള്‍ വൈഫെക്കായി കണ്ടെത്തി കഴിഞ്ഞു. ഇതുള്‍പ്പെടെ 1000ല്‍ അധികം സ്ഥലങ്ങളിലാണ് വൈഫൈക്കായി കണ്ടെത്തിയിരിക്കുന്നത്.

Tags: wifibsnl
ShareTweetSendShare

Latest stories from this section

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ഇന്ത്യ യുഎസ് വ്യാപാര കരാർ നിബന്ധനകൾക്ക് അന്തിമരൂപമായി ; ആദ്യ ഘട്ട ചർച്ചകൾക്കായി ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക്

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies