ബാറുടമകള്‍ക്കായി സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരായതിനെതിരെ ഉയരുന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്.ബാറുടമകള്‍ക്കായി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ എ.ജി ഹാജരായത് ഏറെ വിവാദമായിരുന്നു.സര്‍ക്കാരിനെതിരായി അറ്റോര്‍ണി ജനറല്‍ ഹാജരാകരുത് എന്നാണ് നിയമം എന്നും വി.മുരളീധരന് പറഞ്ഞു.
Discussion about this post