കാശ്മീര്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായ് ലയിക്കുവാനുള്ള തീരുമാനത്തില്‍ കാശ്മീരിലെ ജനത വളരെ സന്തോഷത്തിലെന്ന് വാര്‍ത്ത.
ഇന്ത്യ മുഴുവന്‍ പടക്കം പൊട്ടിച്ച് ഈ തീരുമാനത്തെ കൈയ്യടിയോടെ വരവേറ്റു. ഭൂരിഭാഗം പ്രതിപക്ഷ നേതാക്കളും സ്വാഗതം ചെയ്തു..
പക്ഷേ കേരളത്തിലും, പാക്കിസ്ഥാനിലും പ്രതിഷേധങ്ങള്‍ ഉയരുന്നു. പാക്കിസ്ഥാന്റെ ഇമ്രന് ഖാനും, കേരളത്തിലെ ചില നേതാക്കന്മാരും ഈ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ല്‍ ഇതോടെ തീവ്രവാദം അവസാനിക്കാം. കാശ്മീരിന്റെ പ്രതിരോധത്തിനായ് ചെലവാക്കുന്ന വന്‍ തുക ഇനി ലാഭിക്കാം. അവിടെ ഇനി ഏതൊരു ഇന്ത്യന്‍ പൗരനും സ്ഥലം വാങ്ങാം, വീട് വെക്കാം, ജോലി ചെയ്യാം, വിനോദ സഞ്ചാരം നടത്താം. പക്ഷേ ഇതിലെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ച് കേരളത്തില്‍് മാത്രം ചെറിയ പ്രതിഷേധങ്ങള്‍ നടക്കുന്നു.
കേരളത്തില്‍ കിടന്ന് പ്രതിഷേധിക്കുന്നവര്് കാശ്മീരില്‍ നേരെ ചെന്ന് പ്രതിഷേധിക്കുമോ ?)
https://www.facebook.com/santhoshpandit/posts/2535551523165759?__xts__[0]=68.ARCor26A2NuQxF0LSzdnok1LuwXpdN6Gpz_kNEPr1wAY_qHQVyh6BegpS3EDwXQvdfk_iOkQckEltiYkH_oDA8mYdzfQopXXyKtmHtlXlQS8-_FOUbj3TKBiIr-CF-LPs-2gFQJbynQrGLv0Hr7Ci4aCcWssu3tsn02QYRei6WMLkDvbQVN27Fcv2IhsDgPL-HX6ZzbO1w2jM5nJY9hSDmKUdEnoM4hwgYpNEiWSr_JUAUOQtQWJOrBRXZYOWprgPvqJppA_SrmjTQ91-3oJuf3v_23aGUlrBNMacaRE3BWeUeFllFD-_PWKVWI7QC_tMlAKPO67kCC6rgyiGEiAzROuCASc7U74DQjZsYeXhg7gNw&__tn__=-R
Discussion about this post