ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ തൂങ്ങിമരിച്ചനിലയില്‍. പൗലോസ് ജോണാണ് മരിച്ചത്. 52 വയസ്സായിരുന്നു.
സ്റ്റേഷന് വളപ്പില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷന് വളപ്പിലെ ആള്‍ത്താമസമില്ലാത്ത ക്വാര്‍ട്ടേഴ്സിലാണ് എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.
Discussion about this post