ഐപിഎല്‍ മുന്‍ ചെയര്മാന് ലളിത് മോദിക്ക് വിദേശത്തേയ്ക്കു പോകാന്‍ വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്നു വിശദീകരണം നല്‍കും.സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നിലപാടറിയിക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അമിതാ ഷാ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണിത്.
Discussion about this post