സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാഠപുസ്തക വിതരണം ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. പാഠപുസ്തകങ്ങള്‍ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ കേന്ദ്രങ്ങളിലെത്തിയതായും മന്ത്രി അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post